Oru Kuttanadan Blog Review ഓണത്തിന് എത്തേണ്ടതായിരുന്നു "ഒരു കുട്ടനാടൻ ബ്ലോഗ്". പെരുമഴയും പ്രളയവും കാരണം കുട്ടനാടുൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളം കേറി പ്രതിസന്ധിയിലായപ്പോൾ റിലീസ് വൈകിയ പടം ഇന്ന് തിയേറ്ററിലെത്തി. #OruKuttanadanBlog